Between You and a Book

സംഘടനാ നേതൃത്വം

Product Price

AED8.00 AED10.00

Author

Title

Description

നേതൃത്വം എന്നത് ഒരു വലിയ ഉത്തരവാദിത്തമാണ്. ഒരു സംഘടന വിജയിക്കുന്നത് അതിനു നേതൃത്വം നല്‍കുന്നവരുടെ ചിന്തയുടെയും കരുത്തിന്റെയും ഫലമായാണ്. ഒരു യഥാര്‍ഥ സംഘാടകന്റെ മുഖ്യ ശ്രദ്ധ തന്റെ സംഘത്തെ ഭാവിയിലേക്ക് നയിക്കുന്നതിലും പ്രസ്ഥാനത്തിന്റെ ലക്ഷ്യം നേടുന്നതിലും ആയിരിക്കണം. സംഘര്‍ഷങ്ങളും വെല്ലുവിളികളും തരണം ചെയ്തു മാത്രമേ ലക്ഷ്യത്തിലേക്ക് എത്താനാവൂ. ഒരു സംഘാടകന്‍ ഏറ്റവും നന്നായി ശോഭിക്കുന്നത് താന്‍ നയിക്കുന്ന പ്രസ്ഥാനത്തിന്റെ താല്‍പര്യം ഏറ്റവും പ്രധാനമായി കാണുമ്പോഴാണ്. സംഘടനയ്കകത്ത് ഏല്‍പിക്കപ്പെട്ട ചുമതലകള്‍ നീതിപൂര്‍വ്വം നിര്‍വഹിക്കേണ്ട ബാധ്യതയാണെന്നും അതിന് ആവശ്യമായ ഗുണങ്ങള്‍ സ്വയം ആര്‍ജിച്ചെടുക്കാന്‍ കഴിയേണ്ടതുണ്ടെന്നും അപ്പോള്‍ മാത്രമാണ് നേതൃധര്‍മം പുലരുന്നത് എന്നും ഈ പുസ്തകം ചര്‍ച്ചചെയ്യുന്നു.

Product Information

Author
മജീദ് അരിയല്ലൂർ
Title
Sanghadana Nethruthwam

⚡ Store created from Google Sheets using Store.link